തിരുവനന്തപുരം: കർമ്മ രത്ന പുരസ്കാരം നേടിയ ആലംകോട് എം എച്ച് അഷ്റഫിനെ ആദരിച്ചു. പൂർവ്വകാല വിദ്യാർത്ഥികളുടെ വാട്ട്സ് അപ് ഗ്രൂപ്പ് പൊന്നാട അണിയിച്ചു മെമെന്റോയും നൽകി ആദരിച്ചു. ആലംകോട് ജംഗ്ഷനിൽ ജനത ഹോട്ടൽ അങ്കണത്തിൽ നടന്ന സ്വീകരണത്തിൽ അഡ്മിൻ റാഫിയും മറ്റു മെമ്പർമാരും പങ്കെടുത്തു.
Contents

