തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസ് കയറിയിറങ്ങി വയോധികൻ മരിച്ചു. പനയമുട്ടം മണ്ടി സ്വദേശി കൃഷ്ണൻ നായർ(80) ആണ് മരിച്ചത്. ബസിൽ കയറുമ്പോൾ പിടിവിട്ട് താഴെ വീഴുകയായിരുന്നു. വയോധികന്റെ തലയിലൂടെ ബസിന്റെ ടയർ കയറിയിറങ്ങി.
Contents