കരമന. സഹോദരങ്ങളെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രധാന പ്രതിയാണ് അറസ്റ്റിലായത്.
കരമന തളിയൽ ഭാഗത്ത് വച്ചു ഇക്കഴിഞ്ഞ സെപ്റ്റംബർ 18 ന് രാത്രിയിൽ സഹോദരങ്ങളെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രധാന പ്രതിയായ കരമന തളിയൽ Tc 21/1412.അഖിൽ @ജിത്തു ( 23). ആണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു കരമന
സി . ഐ സുജിത്. എസ് . ഐ മാരായ വിപിൻ, സുരേഷ് കുമാർ. സിപിഒ മാരായ ഹരീഷ്. ഉണ്ണികൃഷ്ണൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
