വർക്കല. കോൺഗ്രസ് സേവാദൾ വർക്കല നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മടവൂർ തുമ്പോട് ജംഗ്ഷനിൽ ഇന്ദിരാ ഗാന്ധി രക്തസാക്ഷിത്വ ദിനചരണം നടന്നു. സേവാദൾ നിയോജക മണ്ഡലം പ്രസിഡന്റ് അനൂപ് പകൽകുറി യോഗത്തിൽ അധ്യക്ഷത വഹിച്ചു. മുൻ ബ്ലോക്ക് പ്രസിഡന്റ് അഡ്വ: സി. രവീന്ദ്രൻ ഉണ്ണിത്താൻ യോഗം ഉദ്ഘാടനം ചെയ്തു സംസാരിച്ചു, സേവാദൾ ജില്ലാ വൈസ് പ്രസിഡന്റ് മൻമോഹൻ ദാസ് ,കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്മാരായ എ എം ഫാരി, അജിതകുമാർ, ഡിസിസി മെമ്പർമാരായ കെ.ആർ.നാസർ, അബ്ദുൾ ബാരി, തകരപ്പറമ്പ് ചന്ദ്രൻ. എ. ആർ.ഷൂജ, സുജാത,ജാഫർ, റിയാസ് വേട്ടകാട്ടുകോണം,മണികണ്ഠൻ മൂതല,മുനീർ കാട്ടുപുത്ശ്ശേരി അനന്ദു കൃഷ്ണൻ, എ അർ.ഷിബു,നവാസ് പുലിയൂർക്കോണം,ബിജു പി ചന്ദ്രൻ,സജീവ് മുളവന,ഷാജി, ഷിനോദ്, എന്നിവർ യോഗത്തിൽ സംസാരിച്ചു മറ്റു സേവാദൾ, കോൺഗ്രസ് പ്രവർത്തകർ യോഗത്തിൽ പങ്കെടുത്തു.
