ബിജെപി ജില്ലാ പ്രസിഡന്റ് വി. വി. രാജേഷിന്റെ നേതൃത്യത്തിൽ “കേന്ദ്രത്തിന്റെ മുൻഗണയും സംസ്ഥാനത്തിന്റെ അവഗണന “എന്ന മുദ്രാവാക്യം ഉയർത്തിപിടിച്ച് കൊണ്ട് കടക്കാവൂർ മണ്ഡലത്തിലെ അഞ്ചുതെങ് പഞ്ചായത്തിലെ കായിക്കര ആശാൻ സ്മാരകത്തിൽ നിന്നും ആരംഭിച്ച യാത്ര ബീച്ച് റോഡിൽ അവസാനിക്കുകയുംചെയ്തു. ന്യൂനപക്ഷ മണ്ഡലം മോർച്ച പ്രസിഡന്റ് എഡിസൺ പെൽസ്സൻ അദ്യക്ഷത വഹിച്ച ജനസഭ ഒ. ബി. സി. മോർച്ച സംസ്ഥാന പ്രസിഡന്റ് രാധാകൃഷ്ണൻ ഉത്ഘാടനം നിർവഹിച്ചു മണ്ഡലം ജനറൽ സെക്രട്ടറി എം. വിജയകുമാർ സ്വാഗതവും മണ്ഡലം പ്രസിഡന്റ്. പുന്തുറ ശ്രീകുമാറിലൂടെ വി. വി. രാജേഷിന് കൈമാറി. മണ്ഡലം പ്രഭാരി ബാലമുരളി, പഞ്ചായത്ത് സമിതി പ്രസിഡന്റ് വിശാഖ്. എസ്. മണ്ഡലം ജനറൽ സെക്രട്ടറി അജി അയിലം. . മണ്ഡലം ജനറൽ സെക്രട്ടറി . എം. വിജയകുമാർ മണ്ഡലം പ്രസിഡന്റ് പൂവണത്തും മൂട് ബിജു മണ്ഡലം പ്രഭാരി ബാലമുരളി,സംസ്ഥാന കൗൺസിൽ അംഗങ്ങളയായ ഭൂവേനെന്ദ്രൻ നായർ. ബി,ഒറ്റൂർ മോഹൻദാസ്, മണ്ഡലം സെക്രട്ടറി മാരായ. അനീഷ്. പി, . അണ്ടൂർ പ്രകാശ്, പഞ്ചായത്ത് സമിതി പ്രസിഡന്റ്. വിശാഖ്. എസ്. മണ്ഡലം ജനറൽ സെക്രട്ടറി അജി അയിലം. മറ്റ് മണ്ഡലങ്ങളിലെയും, പഞ്ചായത്തിലെയും, ഏര്യായിലെയും പ്രസിഡന്റ്മാർ, ജനറൽ സെക്രട്ടറിമാർ, പഞ്ചായത്ത്,മണ്ഡലം,ജില്ലാ, സംസ്ഥാന നേതാക്കൾ പങ്കെടുത്തു

