അമിതമായ വീട്ടുകരoവർദ്ധനവ് പിൻവലിക്കുക. തകർന്ന റോഡുകൾ പുനരുദ്ധരിക്കുക കുടുംബശ്രീയുടെ ആശ്രയ പദ്ധതി പുനരാരംഭിക്കുക തൊഴിലുറപ്പ് മെറ്റീരിയൽ ജോലി ആരംഭിക്കുക ലൈഫ് ഭവന പദ്ധതിക്ക് ഫണ്ട് നൽകുക, പറയത്തുകോണം പോസ്റ്റോഫീസിലെ വെള്ളക്കെട്ടു മാറ്റുക,തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കിഴുവിലം,കൂന്തള്ളൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ കിഴുവിലം മണ്ഡലം പ്രസിഡന്റ് കടയറ ജയചന്ദ്രന്റെ അധ്യക്ഷതയിൽ ഡിസിസി ജനറൽ സെക്രട്ടറി എംജെ ആനന്ദ് ഉദ്ഘാടനം ചെയ്തു കുന്തള്ളൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബിജു കിഴുവിലം സ്വാഗതവും ദളിത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബി.എസ് അനൂപ് മുഖ്യപ്രഭാഷണം നടത്തി ജിഎസ്ടിയു മുൻ സംസ്ഥാന പ്രസിഡന്റ് J ശശി. ദളിത്കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ പുതുക്കരി പ്രസന്നൻ മധു കുറക്കട, ശാർക്കര മണ്ഡലം പ്രസിഡന്റ് മോനി മണ്ഡലം കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് സജാദ് കോൺഗ്രസ് കമ്മിറ്റി മുൻ അധ്യക്ഷൻ മാരായ S സിദ്ദീഖ് കിഴവിലം രാധാകൃഷ്ണൻ കർഷകകോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് വർക്കല ഹരിദാസ് മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് ജയന്തി കൃഷ്ണ മൈനോരിറ്റി കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് PA റഹീം മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വത്സലകുമാരി കർഷ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് രാജു യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷമീർ കിഴുവിലം, പാർലമെൻട്രി പാർട്ടി ലീഡർ ആനന്ദകൃഷ്ണന്നായർ,പഞ്ചായത്ത് മെമ്പർമാരായ സെലീന, വത്സലകുമാരി,കോരാണി വിജയൻ യുത്ത് മുൻമണ്ഡലം പ്രസിഡന്റ് അജു കൊച്ചാലുംമൂട്,KSCB മെമ്പർമാരായ ഷാനവാസ് MKK, ചന്ദ്രശേഖരൻ നായർ, അല്ലിക, ഷൈജുകുറക്കട,സനൽ,ശ്രീധരൻ നായർ, 8ആം വാർഡ് പ്രസിഡന്റ് മണികണ്ഠൻ ,ഷിജി V,ഷൈല തുടങ്ങി കോൺഗ്രസിന്റെയും മഹിളാ കോൺഗ്രസിന്റെ യൂത്ത് കോൺഗ്രസിന്റെയും നേതാക്കന്മാർ പങ്കെടുത്തു
