ആറ്റിങ്ങൽ. വനിതകൾക്ക് നേരെയുള്ള അതിക്രമങ്ങൾ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ ആറ്റിങ്ങൽ ഭീമയിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. അന്താരാഷ്ട്ര ദിനത്തോട് അനുബന്ധിച്ച് ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിലെ വനിതാ പോലീസ് ഉദ്യോഗസ്ഥ സഫീജയെ ഭീമ ജൂവലറി ജീവനക്കാർ ആദരിച്ചു. തുടർന്ന് ജീവനക്കാർക്ക് ബോധവൽകരണ ക്ലാസ്സും സംഘടിപ്പിച്ചു.

