തിരുവനന്തപുരം കോർപ്പറേഷനിൽ
എടവക്കാട്, പൊന്നുമംഗലം, ശംഖുമുഖം,
വെട്ടുകാട് ഡിവിഷനുകൾ, നെയ്യാറ്റിൻകര
മുനിസിപ്പാലിറ്റിയിൽ കൃഷ്ണപുരം,
ആലുംമൂട്, വ്ളാങ്ങാമുറി, കിളിമാനൂർ
പഞ്ചായത്ത് ആർ.ആർ.വി. വാർഡ്
എന്നിവ കണ്ടെയ്ൻമെന്റ് സോണായും
പള്ളിച്ചൽ പഞ്ചായത്തിലെ വെള്ളാപ്പള്ളി
മൊട്ടമൂട്, പറമ്പിക്കോണം ഭാഗങ്ങൾ
മൈക്രോ കണ്ടെയ്ൻമെന്റ്
സോണായും പ്രഖ്യാപിച്ചു.
