ബ്ലഡ് ബാങ്കിലടക്കം രക്ത ക്ഷാമം നേരിടാവുന്ന സ്ഥിതിയാണ് നിലവിൽ 18 വയസ് കഴിഞ്ഞവർ കൂടെ വാക്സിൻ എടുത്ത് തുടങ്ങിയാൽ അത് കൂടുതൽ രൂക്ക്ഷമാകും പരമാവധി പേർ അതിന് മുന്നേ രക്തദാനം നടത്തി പ്രവർത്തനത്തിൽ പങ്കാളികളായി രക്തം ലഭിക്കാതെ ഒരു ജീവനും പൊലിയാതിരിക്കാൻ കൈകോർക്കുന്നതിന്റെ ഭാഗമായ്
കോവിഡ് കാലത്ത് ജീവനായ് കരുതലിനായ്
AISF തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്ത ദാന ക്യാമ്പയ്ൻ മെഡിക്കൽ കോളേജിൽ ഏപ്രിൽ 27 മുതൽ തുടക്കം കുറിക്കുന്നു.അതിജീവന കാലത്ത് രക്തദാനം നടത്തി പ്രവർത്തനത്തിന്റെ ഭാഗമാകാൻ വിദ്യാർത്ഥികളോട് അഭ്യർത്ഥിക്കുന്നു…
