വർണക്കൂടാരം നിർമാണോദ്ഘാടനം ഗവ.വി.എസ് എൽ.പി എസ് നഗരൂരിൽ

വർണക്കൂടാരം നിർമാണോദ്ഘാടനം ഗവ.വി.എസ് എൽ.പി എസ് നഗരൂരിൽ

നഗരൂർ.വർണക്കൂടാരം നിർമാണ ഉദ്ഘാടനം ഗവ.വി.എസ് എൽ.പി എസ് നഗരൂരിൽ ആറ്റിങ്ങൽ എം.എൽ എ ഒ.എസ്. അംബിക നിർവഹിച്ചു. നഗരൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് . ഡി സ്മിത യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഹെഡ്മിസ്ട്രസ് . വി.പി. ജയശ്രീ സ്വാഗതം പറഞ്ഞു. ജില്ല പഞ്ചായത്ത് അംഗം ജി.ജി. ഗിരികൃഷ്ണൻ മുഖ്യ അതിഥിയായി . ബ്ലോക്ക് വൈസ് പ്രസിഡന്റ് . അഡ്വ ശ്രീജ ഉണ്ണികൃഷ്ണൻ വർണകൂടാരം പ്രോജക്ട് പ്രകാശനം ചെയ്തു. കിളിമാനൂർ ബി.പി.സി. നവാസ്. കെ പദ്ധതി വിശദീകരണം നടത്തി. മെമ്പർമാരായ നിസാമുദീൻ നാലപ്പാട് , കെ. അനിൽ കുമാർ ,വിജയലക്ഷ്മി, അർച്ചന , ലാലി ജയകുമാർ , ശ്രീലത അധ്യാപക പരിശീലകനായ വിനോദ് ടി , സി.ആർ സി കോർഡിനേറ്റർമാരായ ഷീബ കെ , സ്മിത. പി കെ , പ്രീതാ നായർ , തുടങ്ങിയവർ പങ്കെടുത്തു.. പി.ടി. എ പ്രസിഡൻറ് സജീർ നഗരൂർ നന്ദി അറിയിച്ചു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *