ഉയിർപ്പ് ലഹരി വിരുദ്ധ കലജാഥ ചിറയിൻകീഴ് മണ്ഡലത്തിൽ സംഘടിപ്പിച്ചു

ഉയിർപ്പ് ലഹരി വിരുദ്ധ കലജാഥ ചിറയിൻകീഴ് മണ്ഡലത്തിൽ സംഘടിപ്പിച്ചു

കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് അവളിടം ക്ലബിൻ്റെ ആഭിമുഖ്യത്തിൽ ഉയിർപ്പ് ലഹരി വിരുദ്ധ കലജാഥ ചിറയിൻകീഴ് മണ്ഡലത്തിൽ സംഘടിപ്പിച്ചു. ആർ സരിത പരിപാടി ഉദ്ഘാടനം ചെയ്തു. യൂത്ത് കോഡിനേറ്റർ വിഷ്ണുരാജ് സ്വാഗതം ആശംസിച്ചു. പഞ്ചായത്ത് മെമ്പർമാരായ മിനി ദാസ്, ഷീബ യുവജന ക്ഷേമ ബോഡി ന്റെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *