മികച്ച കാർഷിക സംസ്കാരവും സ്വയം പര്യാപ്തയും കൊണ്ടുവരുന്നതിന് മോദി – വി. മുരളീധരൻ

മികച്ച കാർഷിക സംസ്കാരവും സ്വയം പര്യാപ്തയും കൊണ്ടുവരുന്നതിന് മോദി – വി. മുരളീധരൻ

മികച്ച കാർഷിക സംസ്കാരവും സ്വയം പര്യാപ്തയും കൊണ്ടുവരുന്നതിന് മോദി സർക്കാരിനു കഴിഞ്ഞതായി കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ. ദശപുഷ്പം ഫാർമേഴ്സ് പ്രൊഡ്യൂസർ ഓർഗനൈസേഷന് കീഴിൽ തിരുവനന്തപുരം അഴൂരിൽ ആരംഭിച്ച അഗ്രോ കോപ്സിന്റെ കാർഷിക വാണിജ്യ വിനിമയ വിജ്ഞാന കേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു കേന്ദ്ര സഹമന്ത്രി. ഭക്ഷ്യ സംസ്കരണം നടത്തി കയറ്റുമതി വർദ്ധിപ്പിക്കാൻ ഇന്ത്യയ്ക്കായി. ഇനിയും കാർഷിക രംഗത്ത് മുന്നേറ്റം നടത്താനുള്ള ശ്രമങ്ങൾ നടന്നു വരുന്നതായും വി മുരളീധരൻ പറഞ്ഞു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *