കോരാണി. പതിനെട്ടാം മൈലിൽ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉൽഘാടനം ചെയ്തു.ചെയർമാൻ ജെഫേർസൺ ഓഫീസ് ഉൽഘാടനം നിർവ്വഹിച്ചു.കോൺഗ്രസ് കിഴുവിലം മണ്ഡലം ചെയർമാൻ ഷാനവാസ് എം കെ കെ ചടങ്ങിന് സ്വാഗതം ആശംസിച്ചു. കിഴുവിലം ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ വത്സലാകുമാരി നന്ദി രേഖപ്പെടുത്തി. യുഡിഎഫ് നേതാക്കളായ കെ ആർ,അഭയൻ,എൻ .വിശ്വനാഥൻ നായർ, എ. അൻസാർ, ചന്ദ്രബാബു, ജെ ശശി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജയചന്ദ്രൻ നായർ, ജയന്തി കൃഷ്ണൻ, മധു കുറക്കട, പനയത്തറ ഷെരീഫ്, പി. എ റഹിം, സലാഹുദ്ദീൻ, മൻസി അയണിമൂട്, താഹ മണലുവിള, ദേവരാജൻ കാട്ടും പുറം, സുബൈർ, പാറക്കാട് സജി പാറക്കാട്, താഹ പാറക്കാട്,റഹീം 18-മൈൽ, അസ്ഹർ പാലമൂട്, ഷാഫി മണലുവിള, സക്കീർ,ദാമോദരൻ നായർ തുടങ്ങിയവർ പങ്കെടുത്തു


