കിഴുവിലം : യൂ ഡി എഫ് നിയോജകമണ്ഡലം ഇലക്ഷൻ കമ്മിറ്റി ചെയർമാൻ ജെഫേർസൺ ഉദ്ഘാടനം നടത്തി, കിഴുവിലം മണ്ഡലം ചെയർമാൻ ഷാനവാസ് എം എം കെ സ്വാഗതവും വാർഡ് മെമ്പർ വത്സലാകുമാരി നന്ദിയും രേഖപ്പെടുത്തി, യൂ ഡി എഫ് നേതാക്കളായ കെ ആർ അഭയൻ, എൻ.വിശ്വനാഥൻ നായർ, എ അൻസാർ, ചന്ദ്രബാബു, ജെ ശശി, ജയചന്ദ്രൻ നായർ, ജയന്തി കൃഷ്ണൻ, മധു കുറക്കട, പനയത്തറ ഷെരീഫ്, പി എ റഹിം, സലാഹുദ്ദീൻ, മൻസി അയണിമൂട്, താഹ മണലുവിള, ദേവരാജൻ കാട്ടും പുറം, സുബൈർ, പാറക്കാട് സജി പാറക്കാട്, താഹ പാറക്കാട്, റഹീം 18-മൈൽ, അസ്ഹർ പാലമൂട്, ഷാഫി മണലുവിള, സക്കീർ,ദാമോദരൻ നായർ തുടങ്ങിയവർ പങ്കെടുത്തു


