ഉന്നത വിജയം നേടിയ വിദ്യാർത്ഥിയെ ആദരിച്ചു

ഉന്നത വിജയം നേടിയ വിദ്യാർത്ഥിയെ ആദരിച്ചു

ആറ്റിങ്ങൽ.2024 ലെ എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും A+ കരസ്ഥമാക്കിയ എം ആർ.എ കുടുംബാംഗമായ ഷിബിൻ കൃഷ്ണയെ ഡിവൈ എഫ് ഐ ആദരിച്ചു. പച്ചംകുളം യൂണിറ്റിന്റെ സ്നേഹോപഹാരം  ആറ്റിങ്ങൽ ബ്ലോക്ക്‌ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന സുഖിൽ നൽകി ആദരിച്ചു. ആറ്റിങ്ങൽ വെസ്റ്റ് മേഖല പ്രസിഡന്റ്‌ പ്രശാന്ത് മങ്കാട്ടു, ഡിവൈ എഫ് ഐ പച്ചംകുളം യൂണിറ്റ് സെക്രട്ടറി അഖിൽ, യൂണിറ്റ് കമ്മിറ്റി അംഗം സതീഷ് എന്നിവർ പങ്കെടുത്തു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *