പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു

പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു

ഇടയ്ക്കോട് മുസ്ലിം ജമാ അത് പരിപാലന സമിതിയുടെ ആഭിമുഖ്യത്തിൽ എസ് എസ് എൽ സി, പ്ലസ് ടു, എം ബി ബി എസ്, മദ്രസ്സ പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. ചീഫ് ഇമാം നിളമുദീൻ ബാഖവി ഉത്ഘാടനം ചെയ്തു. പ്രസിഡന്റ്‌ സലിം അധ്യക്ഷൻ ആയിരുന്നു. അഡ്വ. ഷിബു, ഷാനവാസ്‌, മുസമ്മിൽ, ഹക്കിം, അബ്ദുൽ അസീസ് എന്നിവർ സംസാരിച്ചു.ജമാ അത് പരിപാലന സമിതി ഭാരവാഹികൾ ഉപഹാരങ്ങൾ വിതരണം ചെയ്തു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *