പായസം വിതരണം നടത്തി

പായസം വിതരണം നടത്തി

ആറ്റിങ്ങൽ എം. പി അടൂർ പ്രകാശ് പാർലിമെന്റിൽ സത്യപ്രതിജ്ഞ ചെയ്തതിലുള്ള സന്തോഷസൂചകമായി ആറ്റിങ്ങലിൽ പായസ വിതരണം നടത്തി.കിഴക്കേ നാലുമുക്ക് വക്കംജി സ്ക്വയറിൽ കിഴക്കേ നാലുമുക്കിലുള്ള സി. ഐ. റ്റി. യു തൊഴിലാളിക്ക് പായസം നൽകി ഐ. എൻ. റ്റി. യു. സി നേതാവ് ഡോ. വി. എസ് അജിത് കുമാർ ചടങ്ങ് ഉത്ഘാടനം ചെയ്തു. അജന്തൻ നായർ, ജയചന്ദ്രൻ നായർ, അഡ്വക്കേറ്റ് എ ശ്രീധരൻ,ബി. മനോജ്‌, എസ്. ശ്രീരംഗൻ, സലിം പാണന്റെമുക്ക്, കെ കൃഷ്ണമൂർത്തി, എന്നിവർ പങ്കെടുത്തു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *