എ പി ജെ എ കെ ടി യു യൂണിവേഴ്സിറ്റി അവാർഡ് ഏറ്റുവാങ്ങി വൈഷ്ണവ് പി എസ്

എ പി ജെ എ കെ ടി യു യൂണിവേഴ്സിറ്റി അവാർഡ് ഏറ്റുവാങ്ങി വൈഷ്ണവ് പി എസ്

കൊച്ചുവീട് കായിക്കരയിലെ പ്രമോദ് ഷിംന ദമ്പതികളുടെ മകൻ വൈഷ്ണവ് പി എസ് എൻഎസ്എസിനുള്ള എ പി ജെ എ കെ ടി യു യൂണിവേഴ്സിറ്റി അവാർഡ് ഏറ്റുവാങ്ങി. പെരുമൺ കോളേജിലെ മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ നിന്ന് 2024-ൽ ബിരുദധാരിയാണ് വൈഷ്ണവ് .

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *