കേരള പ്രവാസി സംഘം ഗാന്ധി സ്മാരകം യൂണിറ്റ് രൂപീകരണ നടന്നു

കേരള പ്രവാസി സംഘം ഗാന്ധി സ്മാരകം യൂണിറ്റ് രൂപീകരണ നടന്നു

തിരുവനന്തപുരം : കേരള പ്രവാസി സംഘം ഗാന്ധി സ്മാരകം യൂണിറ്റ് രൂപീകരണ നടന്നു യോഗം ജോബോയ് ഉദ്ഘാടനം ചെയ്തു തിരുവനന്തപുരം ജില്ലാ ജോയിൻ സെക്രട്ടറി ആർ നൗഷാദ്, മംഗലാപുരം ഏരിയ കമ്മിറ്റി അംഗം എ ആർ നാസർ, നൗഷാദ് കബീർ, അഷ്കർ നൗഷാദ് എന്നിവർ സംസാരിച്ചു യൂണിറ്റ് ഭാരവാഹികളായി

പ്രസിഡന്റ് : എം എ കബീർ
സെക്രട്ടറി : സുജിത്ത് എസ്
ട്രഷറർ : ഷിജു എസ്
വൈസ് പ്രസിഡന്റ് : ഷമീർ കെ
ജോയിൻ സെക്രട്ടറിമാർ : ജസീർ എസ്, മുജീബ് എ എന്നിവരെ തിരഞ്ഞെടുത്തു

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *