വക്കം. സിപിഐഎം വക്കം ലോക്കൽ സമ്മേളനം സംഘടിപ്പിച്ചു. പാർട്ടി ജില്ലാ സെക്രട്ടറിയും വർക്കല എംഎൽഎയുമായ വി ജോയ് സമ്മേളനം ഉദ്ഘാടനം നിർവഹിച്ചു. ആറ്റിങ്ങൽ എംഎൽഎ ഒ.എസ് അംബിക ടി ഷാജു എസ് പ്രകാശ് എ ആർ റസൽ എസ് അനിൽകുമാർ ഷാജഹാൻ തുടങ്ങിയവർ പങ്കെടുത്തു