നെടുമങ്ങാട് -അനാട് കുളവിയോട് സ്വദേശി സർജനെ മാരകമായി തലയ്ക്കു അടിച്ചു പരിക്കേ ൽപ്പിച്ച കേസ്സിലെ പ്രതി കിച്ചു (25 )നെ
വലിയമല പോലീസ് അറസ്റ്റ് ചെയ്തു
കഴിഞ്ഞ 10ന് രാത്രി യാണ്
അനാട് കുളവിയോട് സ്വദേശി സർജനെ പ്രതി
തലയ്ക്കു അടിച്ചു പരിക്കേ ൽപ്പിച്ചത്.
നിരവധി കേസുകളിൽ പ്രതിയായ കിച്ചുവിനെ നെടുമങ്ങാട് ഡി വൈ എസ് പി അരുൺ കെ എസ്ന്റെ നേതൃതത്തിൽ വലിയമല സി ഐ പ്രമോദ് കൃഷ്ണൻ,പോലീസ്കാരായ ഷാജി, ഷിലു, ജസീൽ, ദീപു, നിസാറുദീൻ എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്ത് നെടുമങ്ങാട് SC/ST കോടതി മുമ്പാകെ ഹാജരാക്കി. പ്രതിയെ റിമാൻറ് ചെയ്തു.
