കണിയാപുരം.അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ അണ്ടൂർക്കോണം ഗവൺമെൻറ് എൽപിഎസിൽ ജൂൺ 5 പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു.വാർഡ് മെമ്പർ റഫീക്കിന്റെ അധ്യക്ഷതയിൽ അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എസ് ഹരികുമാർ സ്കൂൾ വളപ്പിൽ വിവിധ ഫലവൃക്ഷത്തൈകൾ നട്ട് പരിസ്ഥിതി ദിനാഘോഷം ഉദ്ഘാടനം നിർവഹിച്ചു.കൃഷി ഓഫീസർ ലക്ഷ്മി വി
പ്രധാമാധ്യാപിക ബിന്ദു,
അസിസ്റ്റൻറ് കൃഷി ഓഫീസർ അനിൽകുമാർ എസ് എൻ ആറ് ഈ ജി എസ് എഈ
അഭിജിത്ത്, പി ടീ എ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു



