കൂന്തള്ളൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 79 സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബിജു കിഴുവില ത്തിന്റെ അധ്യക്ഷതയിൽ ചിറയിൻകീഴ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി മുൻ അധ്യക്ഷനും സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് എൻ വിശ്വനാഥൻ നായർ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു ജിഎസ്ടിയു മുൻ സംസ്ഥാന പ്രസിഡന്റ്J ശശി സേവദൾ ബ്ലോക്ക് പ്രസിഡന്റ് സജാദ് മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റും കിഴു വിലo ഗ്രാമപഞ്ചായത്ത് പാർലമെന്ററി പാർട്ടി നേതാവ് ജയന്തി കൃഷ്ണ ബ്ലോക്ക് കമ്മിറ്റി ഭാരവാഹികളായ അനിൽ പുളിമൂട്. ഷരീഫ് പനയത്തറ. ഷൈലജസത്യ ദേവൻ. ബാബുരാജ്. രാജു. ബിനോയ് എസ് ചന്ദ്രൻ. സൈന ബീവി. മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സെലീന റഫീഖ് സേവാദൽ മണ്ഡലം പ്രസിഡന്റ് ഉദയകുമാർ യൂത്ത് കോൺഗ്രസ് മുൻമണ്ഡലം പ്രസിഡന്റ് ഷമീർ കിഴിവിലം മണ്ഡലം ഭാരവാഹികളായ നന്ദകുമാർമുരളി തി ട്ടയിൽമുക്ക് മോഹൻലാൽ.അനിൽകുമാർ തിട്ടയിൽ മുക്ക് സുദർശനൻ നിസാർ. സുരേഷ് പൊയ്കവിള. സുദേവൻ. ശാന്തി. രാജു. സത്യദേവൻ ശിവകൃഷ്ണപുരം ശാലിനി. ചന്ദ്രനനൻ മധു ശങ്കരൻ. പാർത്ഥൻ. രഘു.ഗീത സമീർ തുടങ്ങിയവർ സംസാരിച്ചു.
