കേരള കോൺഗ്രസ് (എസ് ) 62 ജന്മദിന സമ്മേളനം തിരുവനന്തപുരത്ത് സംഘടിപ്പിച്ചു. തിരുവനന്തപുരം പ്രസാദ് ഹോട്ടലിൽ നടന്ന ചടങ്ങ് കേരള കോൺഗ്രസ് തിരുവനന്തപുരം പ്രസാദ് ഹോട്ടലിൽ നടന്ന ചടങ്ങ് കേരള കോൺഗ്രസ് (എസ്) ചെയർമാൻ ബിനോയ്
\ജോസഫ് ഉദ്ഘാടനം ചെയ്തു. കേരള ട്രേഡ് യൂണിയൻ കോൺഗ്രസ് പ്രസിഡന്റ് കവടിയാർ കേരള ട്രേഡ് യൂണിയൻ കോൺഗ്രസ് പ്രസിഡന്റ് കവടിയാർധർമ്മൻ അധ്യക്ഷത വഹിച്ചു ധർമ്മൻ അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് ജനറൽ സെക്രട്ടറി ഡോക്ടർ ഷാജി
കടമല മുഖ്യപ്രഭാഷണം നടത്തി. കേരള ട്രേഡ് യൂണിയൻ കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അശ്വിൻ രാധാകൃഷ്ണൻ കോരാണി സനൽ വെട്ടുകാട് അനിൽ മനോജ് ശശിധരൻ തുടങ്ങിയവർ ആശംസകൾ അറിയിച്ചു
