ജീവനക്കാരുടെ നഷ്ടമായ ആനുകൂല്യങ്ങൾ ഐക്യ ജനാധിപത്യമുന്നണി സർക്കാർ തിരിച്ച് നൽകുമെന്ന് അഡ്വ. എം.വിൻസൻ്റ് എം.എൽ. എ. കേരള എൻ ജി ഒ അസോസിയേഷൻ നെയ്യാറ്റിൻകര ബ്രാഞ്ചിൻ്റെ അൻപത്തിയൊന്നാം വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അഡ്വ. എം. വിൻസൻ്റ് എം.എൽ. എ . പുതിയ ആവശ്യങ്ങൾക്ക് വേണ്ടി ജീവനക്കാർ സമരം ചെയ്യാത്ത ഒരു പതിറ്റാണ്ടാണ് കടന്നു പോകുന്നതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ബ്രാഞ്ച് പ്രസിഡൻ്റ് എസ് ഷാജി അധ്യക്ഷത വഹിച്ച യോഗത്തിൽ ഡിസിസി സെക്രട്ടറി അഡ്വ. കെ. വിനോദ്സെൻ മുഖ്യാതിഥിയായി. ചെങ്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എസ്. സോമരാജ്, എൻ ജി ഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി അജിത്, ജില്ലാ പ്രസിഡൻ്റ് സതീഷ് കുമാർ , ജില്ലാ സെക്രട്ടറി ശ്രീജിത് നഗരൂർ, നേതാക്കളായ മംഗലത്തുനട സുരേന്ദ്രൻ, വി.സി. ഷൈജി ഷൈൻ, ഷമ്മി എസ് രാജ് , എസ്.എസ്. സജി, ബി.എൻ. ഷൈൻ, ഷിബി എൻ. ആർ ,എസ്.എസ്. മനുലാൽ, എസ്.വി. ബിജു, ആർ.കെ. ശ്രീകാന്ത്, ചമ്പയിൽ സുരേഷ്, ലിജി ദേവരാജ്, അജയാക്ഷൻ പി.എസ്. അജിത് കുമാർ വി. എന്നിവർ പ്രസംഗിച്ചു.
ബ്രാഞ്ച് ഭാരവാഹികൾ എസ്. ഷാജി ( പ്രസിഡൻ്റ് ), എസ്.ഷിബു, പ്രദീപ് പി.കെ, വിപിൻ,രാജീവ് ( വൈസ് പ്രസിഡൻ്റുമാർ) , അജയാക്ഷൻ പി.എസ് ( സെക്രട്ടറി), പ്രദീപ് ജെ.എച്ച്, ബിനു എം., ഷീജു, ബിനു എസ് ( ജോയിൻ്റ് സെക്രട്ടറിമാർ). അജിത് കുമാർ വി. ( ട്രഷറർ ), ബിജു അഗസ്റ്റിൻ ( വനിതാ ഫോറം കൺവീനർ

