November 4, 2026

Alappuzha

ആലപ്പുഴ∙ സിൽവർലൈൻ പദ്ധതിയുടെ ഭാഗമായുള്ള കല്ലിടലിനെതിരെ ആലപ്പുഴയിലും എറണാകുളത്തും പ്രതിഷേധം. ചെങ്ങന്നൂര്‍ മുളക്കുഴയില്‍ കല്ലിടല്‍ തടഞ്ഞ എട്ടുപേര്‍ അറസ്റ്റിലായി.വന്‍ പൊലീസ് കാവലില്‍ കല്ലിടല്‍...