ആലപ്പുഴ നൂറനാട് പോലീസ് സ്റ്റേഷൻ പരിധിയിൽ 2013 ജൂൺ മാസത്തിൽ ഇർഷാദ് എന്ന യുവാവിനെ അരകല്ല് കൊണ്ട് തലയ്ക്കിടിച്ച് മൃഗീയമായി കൊലപ്പെടുത്തിയ കേസ്സിലെ പ്രതിയെ പോലീസ് പിടികൂടി എട്ട് വർഷങ്ങൾക്ക് ശേഷം തമിഴ്നാട്ടിലെ ഒളിത്താവളത്തിൽ നിന്നും കഴിഞ്ഞ ദിവസമാണ് അതിസാഹസികമായി പ്രതിയെ പിടികൂടിയത്. ആലപ്പുഴ ക്രൈംബ്രാഞ്ച് പോലീസ് ഇൻസ്പെക്ടർ കെ ആർ ബിജുവാണ് പ്രതിയെ പിടികൂടിയത്. ഇദ്ദേഹം കൊല്ലം പരവൂർ സ്വദേശിയാണ്
