November 7, 2026

Exclusive

മം​ഗ​ല​പു​രം: മു​രു​ക്കും​പു​ഴ​യി​ൽ കാ​യ​ൽ നി​ക​ത്താ​നെ​ത്തി​യ മ​ണ്ണു​മാ​ന്തി യ​ന്ത്ര​വും എ​ട്ട്​ ടി​പ്പ​റു​ക​ളും മം​ഗ​ല​പു​രം ​പോലീ​സ് പി​ടി​കൂ​ടി. ക​ഴി​ഞ്ഞ​ദി​വ​സം രാ​വി​ലെ 11 മ​ണി​ക്കാ​ണ് സം​ഭ​വം. വെ​യി​ലൂ​ർ...
തിരുവനന്തപുരം: വ്യാജ ഐ ഫോൺ വിറ്റ നാല് കടകൾക്കെതിരെ തിരുവനന്തപുരത്ത് കേസ്. തകരപ്പറമ്പിലുള്ള നാല് കടകൾക്കെതിരെയാണ് ഫോർട്ട് പൊലീസ് കേസെടുത്തത്. ഗ്രാഫിൻ ഇന്റലിജന്റൽ...
പോത്തൻകോട്: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ആളെ കാപ്പ നിയമപ്രകാരം അറസ്റ്റു ചെയ്തു. പോത്തൻകോട് കണിയാംകോണം ചന്ദ്രഭവനിൽ സച്ചുവി(30)നെയാണ് പോത്തൻകോട് സി.ഐയുടെ നേതൃത്വത്തിൽ...
തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ ലഹരി മാഫിയക്കെതിരെ അധികൃതർക്ക് വിവരം നൽകിയതിന് പ്ലസ് ടു വിദ്യാർത്ഥിനിക്കും അമ്മയ്ക്കും മർദനം. പൊലീസില്‍ നിന്ന് പെണ്‍കുട്ടിയുടെ പേരുവിവരം ചോര്‍ന്നതാണ്...
തിരുവനന്തപുരം: നെടുമങ്ങാട് പൊലീസ് സ്റ്റേഷനില്‍ യുവാവിന്‍റെ ആത്മഹത്യാ ശ്രമം. പൊലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ച യുവാവാണ് ആത്മഹത്യാ ശ്രമം നടത്തിയത്. നെടുമങ്ങാട് മുത്താം കോണം...
ബാലരാമപുരം: ഓട്ടോറിക്ഷ മാറ്റിയിടുന്നതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ ഓട്ടോ ഡ്രൈവർ സ്റ്റാൻഡിലെ സഹഡ്രൈവറുടെ ശരീരം കടിച്ചു മുറിച്ചു. മുതുകിലും കയ്യിലുമായി മൂന്നിടത്ത് കടിയേറ്റു. കഴുത്തിൽ...
ഗർഭിണിയാകാൻ ശ്രമിക്കുന്ന സ്ത്രീകൾ ഗർഭധാരണത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതിന് ശരിയായ ഉറക്കം ആവശ്യമാണെന്ന് ഒരു പുതിയ ഗവേഷണ പഠനം കണ്ടെത്തി. ദിവസവും 7-8 മണിക്കൂർ...