November 7, 2026

Exclusive

വിളപിൽശാല: പോലീസ് സ്റ്റേഷൻ പരിധിയിൽ ജസ്റ്റിൻ ബ്രിഷ് സിംഗ് എന്നയാളുടെ വാളക്കോട് എന്ന സ്ഥാലത്തുള്ള ഫാം ഹൗസിൽ മോഷണം നടത്തിയവരിൽ ഒരാളാണ് ഇന്ന്...
കാ​ട്ടാ​ക്ക​ട: ശ​ക്ത​മാ​യ മ​ഴ തു​ട​രു​ന്ന​തി​നി​ടെ അ​ഗ​സ്ത്യ​വ​ന​ത്തി​ലെ പൊ​ത്തോ​ട് സെ​റ്റി​ല്‍മെ​ന്‍റി​ന​ടു​ത്ത് കാ​ട്ടാ​ന ചെരി​ഞ്ഞ നി​ല​യി​ലും അ​ടു​ത്ത് കു​ട്ടി​യാ​ന​യും ക​ണ്ടെ​ത്തി. ആ​ദി​വാ​സി സെ​റ്റി​ല്‍മെ​ന്‍റി​ന് അ​ക​ലെ​യ​ല്ലാ​ത്ത സ്ഥ​ല​ത്താ​ണ്...
തിരുവനന്തപുരം: നാപ്റ്റോൾ ഓൺലൈൻ ഷോപ്പിങ് സൈറ്റിന്‍റെ പേരിൽ ഓൺലൈനിലൂടെ പണം തട്ടിയെടുത്ത ബംഗാൾ സ്വദേശി അറസ്റ്റിൽ. പശ്ചിമബംഗാൾ കൃഷ്ണപൂർ നോർത്ത് 24 പർഗണാസ്...
വിഴിഞ്ഞം: വിഴിഞ്ഞത്ത് എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പിടിയിലായി. വിഴിഞ്ഞം കാേട്ടപ്പുറം കടയ്ക്കുളം സ്വദേശി ജൂഡ് (29), ആനാവൂർ മണ്ണലി കിഴക്കുംകര പുത്തൻവീട്ടിൽ അരുൺ...
തിരുവനന്തപുരം : എഐവൈഎഫ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അന്ധവിശ്വാസ അനാചാര വിരുദ്ധ നിയമം പാസാക്കുക, നവോത്ഥാന നാടിനെ...
ധനകാര്യവകുപ്പ് മന്ത്രി . കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യും വർക്കല : സബ് ട്രഷറിക്കായി പുതുതായി നിർമ്മിച്ച ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം 17ന് വൈകിട്ട്...
എൻഡോ സൽഫാൻ  ദുരിത ബാധിതരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് നിരാഹാര സത്യാഗ്രഹം നടത്തി വരുന്ന ദയഭായിക്ക് ഐക്യ ദാർഢ്യം പ്രഖ്യാപിച്ചു...
വെള്ളറട:  ബൈക്ക് യാത്രികന് കാട്ടുപന്നിയുടെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റു. ബുധനാഴ്ച രാത്രി 8ന് തിരുവനന്തപുരത്തു നിന്നു ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന മായം ഞവരക്കാട്...
ആറ്റിങ്ങൽ: 29.83 കിലോമീറ്റർ ദൈർഘ്യത്തിൽ കഴക്കൂട്ടം – കടമ്പാട്ടുകോണം ദേശീയപാത വികസനത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിൽ. 11.150 കി.മി ദൈർഘ്യമുള്ള ആറ്റിങ്ങൽ...