November 4, 2026

Kolachel

കന്യകുമാരി ജില്ലയിലെ കുളച്ചൽ മണ്ടയ്ക്കാട് ക്ഷേത്രത്തിൽ തീപ്പിടിത്തം. ക്ഷേത്രത്തിന്റെ മേൽക്കൂര കത്തിനശിച്ചു. ശ്രീകോവിലിനുള്ളിലെ വിളക്കിൽനിന്നോ കർപൂരത്തിൽനിന്നോ തീപടർന്നതാകാം എന്നാണ് പ്രാഥമിക നിഗമനം.ലോക്ഡൌൺ ആയതിനാൽ...