എറണാകുളം പാലാരിവട്ടത്ത് വാഹനപരിശോധനക്കിടെ പൊലീസ് വാഹനം ഇടിച്ചു തെറിപ്പിച്ചു. ഇന്നലെ രാത്രി പെട്രോളിഗിനിടയിൽ മാലിന്യ ടാങ്കർ പരിശോധിക്കുമ്പോഴായിരുന്നു സംഭവം. ടാങ്കർ പരിശോധിക്കാനായി കൈകാണിച്ചപ്പോഴാണ്...
News Desk
നിലമേൽ ശ്രീധർമ ശാസ്താ ക്ഷേത്രത്തിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ട സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് ചടയമംഗലം പൊലീസ് റഫീഖിനെ തിരിച്ചറിഞ്ഞത് അൻപതോളം മോഷണക്കേസുകളിൽ...
വനിതാ ദിനത്തില്‍ സ്ത്രീകള്‍ക്ക് മാത്രമായി ഉഗ്രന്‍ വാഗ്ദാനവുമായി കൊച്ചി മെട്രോ. വനിതാ ദിനത്തില്‍ ഫ്രീ മെട്രോ സര്‍വീസെന്ന ഓഫറാണ് കൊച്ചി മെട്രോ മുന്നോട്ടുവെച്ചിരിക്കുന്നത്....
ന്യൂഡൽഹി ∙ കിഴക്കൻ യുക്രെയ്നിലെ സുമിയിൽ കുടുങ്ങിക്കിടക്കുന്ന എഴുനൂറിലേറെ ഇന്ത്യക്കാരെ രക്ഷിക്കാനുള്ള ശ്രമം കേന്ദ്ര സർക്കാർ തുടരുന്നു. സുമിയിൽ കുടുങ്ങിക്കിടക്കുന്നവരെ ഉടൻ ഇന്ത്യയിൽ...
യെമന്‍ ജയില്‍ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ശരിവെച്ചു. സനയിലെ അപ്പീല്‍ കോടതിയാണ് വധശിക്ഷ ശരിവെച്ചത്. ഇനി നിമിഷ പ്രിയക്ക് അപ്പീല്‍ നല്‍കാനാവില്ല. അതേസമയം...
കെ.എസ്.ആർ.ടി.സി ബസിൽ അധ്യാപികയ്ക്ക് ദുരനുഭവമുണ്ടായ സംഭവത്തിൽ കണ്ടക്ടറുടെ ഭാഗത്തു നിന്നും കൃത്യവിലോപം ഉണ്ടായെന്ന് റിപ്പോർട്ട്. ഇന്ന് തന്നെ കണ്ടക്ടർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഗതാഗത...
ടയർ മാറ്റുന്നതിനിടെ ജാക്കി തെന്നിമാറി ലോറിക്കടിയിൽ പെട്ട് ഒരാൾ മരിച്ചു. തിരുവനന്തപുരം സ്വദേശി മണിയൻ ആണ് മരിച്ചത്. എറണാകുളം കണ്ടെയ്നർ റോഡിൽ ചേരാനല്ലൂർ...
രാജ്യാന്തര വിപണയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 130 ഡോളർ കവിഞ്ഞു. 2008 ന് ശേഷമുള്ള ഏറ്റവും ഉയർന്ന വിലയാണിത്. റഷ്യയിൽ നിന്നുള്ള...
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന പരാതിയിൽ കസ്റ്റഡിയിൽ എടുത്ത സംവിധായകൻ ലിജു കൃഷ്ണയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. 2020ൽ കാക്കനാട്ടെ ഫ്ലാറ്റിലും സ്വകാര്യ...
റഷ്യ ആക്രമണം കടുപ്പിച്ചുകൊണ്ടിരിക്കുമ്പോഴും യുക്രൈനില്‍ നിന്നും ചില നല്ല വാര്‍ത്തകളും വരുന്നുണ്ട്. മാതൃരാജ്യത്തിനു വേണ്ടി യുദ്ധം ചെയ്യുന്നതിനിടയില്‍ ഒരുമിച്ച് ജീവിച്ച് പോരാടാന്‍ തീരുമാനിച്ചിരിക്കുകയാണ്...
