കല്യാണം കഴിക്കാന്‍ തീരെ താത്പര്യമില്ല, കുട്ടികളുണ്ടാക്കാനും വയ്യ; ചൈന നേരിടുന്നത് കടുത്ത പ്രതിസന്ധി,
കല്യാണം കഴിക്കാന്‍ തീരെ താത്പര്യമില്ല, കുട്ടികളുണ്ടാക്കാനും വയ്യ; ചൈന നേരിടുന്നത് കടുത്ത പ്രതിസന്ധി,
ബീജിംഗ്: വിവാഹ രജിസ്ട്രേഷനുകളുടെ എണ്ണത്തില്‍ ചൈനയില്‍ ഗണ്യമായ ഇടിവ് സംഭവിച്ചിരിക്കുകയാണ്. ഇതോടെ ചൈനയിലെ ജനന നിരക്ക് എക്കാലത്തെയും താഴ്ന്ന നിലയിലേയ്ക്ക് എത്തിയതായി റിപ്പോര്‍ട്ടുകള്‍...
