November 5, 2026

Varkala

വർക്കല: മൂന്നുവയസുകാരിക്ക് അമ്മൂമ്മയുടെ ക്രൂര മർദനം. വർക്കല വെട്ടൂരിലാണ് സംഭവം. കുട്ടി നഴ്സറിയിൽ പോകുന്നില്ലെന്ന് പറഞ്ഞാണ് ക്രൂരമായി മർദിച്ചത്. വെട്ടൂർ സ്വദേശി സരസമ്മയാണ്...
വ​ർ​ക്ക​ല: ഡി.​ജെ പാ​ർ​ട്ടി​യും മ​ദ്യ​സ​ൽ​ക്കാ​ര​വും ന​ട​ത്തി​യ പാ​പ​നാ​ശ​ത്തെ റ​സ്റ്റാ​റ​ന്റി​ൽ ​പോലീ​സ് റെ​യ്ഡ്. ര​ണ്ട് ജീ​വ​ന​ക്കാ​ർ അ​റ​സ്റ്റി​ൽ. പാ​പ​നാ​ശ​ത്തെ ഹെ​ലി​പ്പാ​ഡി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സാ​ൻ​ഫ്രാ​ൻ​സി​സ്‌​കോ റ​സ്റ്റാ​റ​ന്റി​ലാ​ണ്...
വർക്കല: വാടക വീട്ടിൽ ദമ്പതികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വർക്കല സ്വദേശികളായ അജിത് (40), ഷാനി (39) എന്നിവരാണ് മരിച്ചത്. ബന്ധുക്കൾ...
വർക്കല: സ്കൂളിലേക്ക് പോയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി കാറിൽ കറങ്ങിയ യുവാവ് പിടിയിൽ. ഒറ്റൂർ ചേന്നൻകോട് പ്രസിഡന്റുമുക്ക് പി.എസ് മന്ദിരത്തിൽ മാഫീൻ (22) ആണ്...
വ​ർ​ക്ക​ല: കാ​റി​ന്റെ ഗ്ലാ​സ് ത​ക​ർ​ത്ത കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. പാ​ങ്ങോ​ട് പെ​രും​കാ​വ് ക​ൽ​ക്കാ​വി​ള കൊ​ച്ചു​പു​ത്ത​ൻ​ വീ​ട്ടി​ൽ സാ​നു​വാ​ണ് (40) അ​റ​സ്റ്റി​ലാ​യ​ത്. 10ന് ​രാ​ത്രി...
വർക്കല: ഇൻസ്റ്റാഗ്രാമിലൂടെ യുവതിയുടെ നഗ്നചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിച്ചയാളെ ഇരിങ്ങാലക്കുട സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം വർക്കല സ്വദേശിയായ മണ്ണാർത്തൊടി വീട്ടിൽ...
വർക്കല: ഇന്നലെ രാത്രി ഓടയം പള്ളിക്ക് സമീപം പാർക്ക് ചെയ്തിരുന്ന കാർ ആണ് അടിച്ച് തകർത്തത്. ഇന്നലെ രാത്രി 11 മണിയോടെ വർക്കല...
വർക്കല: വർക്കലയിലെ ഏഴോളം കടകളിൽ നിന്നും പഴകിയ ഭക്ഷണപദാർത്ഥങ്ങൾ പിടിച്ചെടുത്തു. ഇന്ന് ഉച്ചയോടെ 15 ഓളം ഹോട്ടലുകളിലാണ് നഗരസഭ ആരോഗ്യവിഭാഗം മിന്നൽ നടത്തിയത്....
വർക്കല: പുത്തൻചന്തയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. വർക്കല ഗവർമെന്റ മോഡൽ ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിനി ആര്യകൃഷ്ണയെയാണ്(16) വീട്ടിലെ കിടപ്പ്...
വ​ർ​ക്ക​ല: വീ​ടു​ക​യ​റി ആ​ക്ര​മി​ച്ച സം​ഘ​ത്തി​ലെ ഒ​ന്നാം പ്ര​തി​യാ​യ യു​വാ​വ്​ അ​റ​സ്റ്റി​ൽ. വ​ർ​ക്ക​ല രാ​മ​ന്ത​ളി ബി​സ്മി​യ മ​ൻ​സി​ലി​ൽ അ​ർ​ഷാ​ദ് (45) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. അ​ർ​ഷാ​ദി​ന്‍റെ...