November 4, 2026

Varkala

തിരുവനന്തപുരം : വർക്കല പാപനാശത്ത് പാരാഗ്ലൈഡിംഗിനിടെ അപകടം. രണ്ടു പേർ ഹൈമാസ്റ്റ് ലൈറ്റിൽ കുടുങ്ങി കിടക്കുകയാണ്. ഇൻസ്ട്രക്ടറും കോയമ്പത്തൂർ സ്വദേശിയായ യുവതിയുമാണ് കുടുങ്ങിയത്....
വർക്കല: യാത്രക്കാരൻ ബസ്സിലിരുന്നു മരിച്ച നിലയിൽ. വർക്കല റെയിൽവേ സ്റ്റേഷൻ ജംഗ്ഷനിലാണ് സംഭവം. കവലയൂർ സ്വദേശി വിദ്യാധരൻ ( 69 ) ആണ്...
വർക്കല: വർക്കലയിൽ കൊവിഡ് മരണം. വർക്കല പനയറ സ്വദേശിയായ അരവിന്ദാക്ഷൻ നായർ (57) ആണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇന്ന് രാവിലെ എട്ടു...
വർക്കല: ഓട്ടോറിക്ഷയും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. വർക്കലയിലാണ് സംഭവം. ഇലകമൺ കിഴക്കേപ്പുറം പൊലീസ് മുക്ക് സജിതാ ഭവനിൽ സന്തോഷാണ് (42)...
വർക്കല: വര്‍ക്കലയിൽ വസ്തു തര്‍ക്കത്തെ തുടര്‍ന്ന് അമ്മയ്ക്കും മകനും നേരെ ആക്രമണം. അമ്മയുടെ കൈയ്ക്ക് വെട്ടേറ്റു, മകനെ വാൻ ഇടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു....
വ​ർ​ക്ക​ല: കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളെ മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി ബൈ​ക്കി​ലെ​ത്തി​യ പ​ന്ത്ര​ണ്ടോ​ളം പേ​ര​ട​ങ്ങി​യ സം​ഘം ആ​ക്ര​മി​ച്ചു. ശ്രീ​നാ​രാ​യ​ണ കോ​ള​ജ് ഓ​ഫ് അ​ഡ്വാ​ൻ​സ് സ്റ്റ​ഡീ​സി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​യ അ​ഖി​ൽ മു​ഹ​മ്മ​ദ്,...
വ​ർ​ക്ക​ല: പു​ന​ർ​നി​ർ​മാ​ണ​വും ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ളും ആ​രം​ഭി​ച്ച് അ​ഞ്ചു​വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും പ​ണി പൂ​ർ​ത്തി​യാ​കാ​തെ വ​ർ​ക്ക​ല ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു മെ​മ്മോ​റി​യ​ൽ ടൗ​ൺ ഹാ​ൾ. ടൗ​ൺ ഹാ​ളി​നെ...
വ​ർ​ക്ക​ല: മേ​ൽ​വെ​ട്ടൂ​ർ ക​ല്ലു​മ​ല​ക്കു​ന്നി​ൽ റെ​യി​ൽ​വേ ട്രാ​ക്കി​ന് സ​മീ​പം പു​ൽ​ക്കാ​ടി​ന് തീ​പി​ടി​ച്ചു. അ​ഗ്നി​ശ​മ​ന സേ​ന എ​ത്തി മൂ​ന്നു മ​ണി​ക്കൂ​ർ പ​രി​ശ്ര​മി​ച്ച്​ തീ ​കെ​ടു​ത്തി​യ​തി​നാ​ൽ കൂ​ടു​ത​ൽ...
വർക്കല.വധശ്രമം,അടിപിടി, മോഷണം, പിടിച്ചുപറി തുടങ്ങി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ വർക്കല താഴെ വെട്ടൂർ ആശാൻ മുക്കിനു സമീപം വാഴവിള വീട്ടിൽ വാസുദ്ദീൻ...