പത്തനംതിട്ട: നടൻ ഗിന്നസ് പക്രു സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. അമിതവേഗതയിൽ എത്തിയ ലോറി ഗിന്നസ് പക്രു സഞ്ചരിച്ച കാറിൽ ഇടിക്കുകയായിരുന്നു. തിരുവല്ല ബൈപാസ്...
Pathanamthitta
പത്തനംതിട്ട; വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ഡാന്‍സ് കളിക്കുന്ന പത്തനംതിട്ട ജില്ലാ കളക്ടര്‍ ദിവ്യ എസ് അയ്യരുടെ വിഡിയോ വൈറല്‍. എംജി സര്‍വകലാശാല യൂണിയന്‍ കലോത്സവത്തിന്റെ ഭാഗമായി ഫ്ലാഷ്...
പത്തനംതിട്ട: കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാര്‍ഥിനി മുങ്ങിമരിച്ചു. പമ്പാവാലി ആലപ്പാട് പാപ്പിക്കയത്തില്‍ കുളിക്കാനിറങ്ങിയ വിനോദിന്റെ മകള്‍ നന്ദനയാണ് (17) മരിച്ചത്. കൂടെ കുളിക്കാനിറങ്ങിയ കുട്ടിയെ...
പത്തനംതിട്ട: ഭക്തർക്ക് ഇരുട്ടടിയായി വിഷു മുതൽ ശബരിമലയിലെ വഴിപാട് നിരക്കുകൾ കുത്തനെ ഉയർത്തി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ശബരിമലയിലെ പ്രസാദമായ അപ്പത്തിനും അരവണയ്ക്കും...
പത്തനംതിട്ട: പത്തനംതിട്ട കൂടലില്‍ പോക്സോ കേസില്‍ വൈദികന് കസ്റ്റഡിയില്‍. കൂടല്‍ ഓര്‍ത്തഡോക്സ് പള്ളിയിലെ വികാരി പോണ്ട്സണ്‍ ജോണ്‍ ആണ് പൊലീസ് പിടിയിലായത്. കൗണ്‍സിലിംഗിന്...
പത്തനംതിട്ട. പത്തനംതിട്ടയില്‍ ഹോട്ടലിന് മുകളില്‍ വിദ്യാര്‍ത്ഥി തൂങ്ങിമരിച്ച നിലയില്‍.തൃശൂര്‍ സ്വദേശി അലലോന്‍സോ ജോജിയാണ് മരിച്ചത്. റാന്നിയിലെ സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ് അലോന്‍സോ...
മോഷ്ടാവിന്റെ ആക്രമണത്തിൽനിന്നു രക്ഷപ്പെടാനായി യുവതി ട്രെയിനിൽനിന്നു ചാടിയ സംഭവത്തിൽ ഒളിവിലായിരുന്ന പ്രതി ആലപ്പുഴ നൂറനാട് മറ്റപ്പള്ളിൽ ബാബുക്കുട്ടൻ (ബിനു– 35) അറസ്റ്റിൽ. ചിറ്റാർ...
