November 4, 2026

Pothencode

പോ​ത്ത​ൻ​കോ​ട്: നേ​താ​ജി​പു​ര​ത്ത് വീ​ടു​ക​യ​റി ആ​ക്ര​മ​ണം ന​ട​ത്തു​ക​യും യു​വാ​വി​ന്റെ കൈ ​അ​ടി​ച്ചൊ​ടി​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ. നേ​താ​ജി​പു​രം ക​ല്ലം​പ​ള്ളി വീ​ട്ടി​ൽ അ​ന്ത​പ്പ​ൻ എ​ന്ന...
തിരുവനന്തപുരം: പോത്തൻകോട് നേതാജിപുരത്ത് മുപ്പതോളം ​ഗുണ്ടകൾ വീട്ടിൽക്കയറി ആക്രമിച്ചു. വീട്ടുടമ നഹാസിന്റെ കൈ അടിച്ചൊടിച്ചു. യുവതിയെ കഴുത്തറത്ത് കൊന്ന കേസിലെ പ്രതിയുടെ നേതൃത്വത്തിലായിരുന്നു...
പോത്തൻകോട്: വയലാർ സാംസ്‌കാരിക വേദിയുടെ പേൾ ജൂബിലി ആഘോഷം പോത്തൻകോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി ആർ അനിലിന്റെ അദ്യക്ഷതയിൽ കൂടിയ പേൾ...
പോത്തൻകോട്: പോത്തൻകോട് ലക്ഷ്മി വിലാസം ഹൈസ്കൂളിലെ 1992 ബാച്ച് വിദ്യാർത്ഥികളുടെ കൂട്ടായ്മ ചാരിറ്റബിൾ ട്രസ്റ്റ് ആയി രജിസ്റ്റർ ചെയ്തിരിക്കുന്നു. ട്രസ്റ്റിന്റെ ഉദ്ഘാടനവും ഓണ...
പോത്തൻകോട്: ലക്ഷ്മിവിലാസം 92 -ചാരിറ്റബിൾ ട്രസ്റ്റിന്റെ മാതൃകാപരമായ പ്രവർത്തനങ്ങൾ തുടരുകയാണ്. 5.8.2023 ശനിയാഴ്ച്ച ആനന്ദേശ്വര ത്ത് പ്രവർത്തിച്ചു വരുന്ന സുകൃതം ചാരിറ്റബിൾ ട്രസ്റ്റിന്റെ...
പോത്തൻകോട്: കല്ലുവിള വയലാർ സാംസ്‌കാരിക വേദിയുടെ മുപ്പതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി അറിവരങ്ങ് എന്ന പേരിൽ ജില്ലാതല എച്ച് എസ്, യു പി ക്വിസ്...
പോത്തൻകോട്: ലക്ഷ്മി വിലാസം ’92 ചാരിറ്റബിൾ ട്രസ്റ്റ്‌ (പൂർവ്വവിദ്യാർത്ഥി കൂട്ടായ്മ) നടത്തിവരുന്ന ലഹരിവിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി കാട്ടായിക്കോണം ഗവൺമെന്റ് യു.പി. സ്കൂളിൽ ലഹരിവിരുദ്ധ...
പോത്തൻകോട്: തിരക്കേറിയ ബസുകളിൽ കയറി യാത്രക്കാരിൽ നിന്നും പണവും സ്വർണാഭരണങ്ങളും കവർച്ച ചെയ്യുന്ന സംഘത്തിൽപ്പെട്ട തമിഴ്നാട് രാജപാളയം സ്വദേശി ഐശ്വര്യ ( 21)...
പോത്തൻകോട്: മോഷ്ടിച്ച വസ്തുക്കളുമായി മടങ്ങവെ മുരുക്കുംപുഴ മുണ്ടയ്ക്കൽ ചിറയിൽ വീട്ടിൽ പാപ്പി എന്ന ഷിജു ( 36) മംഗലപുരം പൊലീസിന്റെ പിടിയിലായി. കണിയാപുരം...