തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും മരണാനന്തര അവയവദാനം. വാഹനാപകടത്തില്‍ മരിച്ച കിളിമാനൂര്‍ സ്വദേശി ജിജിന്റെ അഞ്ച് അവയവങ്ങള്‍ ദാനം ചെയ്യും. കരള്‍, വൃക്ക,...
Thiruvananthapuram
തിരുവനന്തപുരം : ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് തത്വത്തിൽ അംഗീകരിച്ച് കേന്ദ്രമന്ത്രിസഭാ യോഗം ഔദ്യോഗിക പ്രസിദ്ധീകരണത്തിന് ഗ്രീൻ സിഗ്നൽ നൽകി. ഇതിനൊപ്പം...
തിരുവനന്തപുരം: നെടുമങ്ങാട് ജില്ല ആശുപത്രിയിൽ നവജാതശിശു മരിച്ച സംഭവത്തെ തുടർന്നുണ്ടായ ആൾക്കൂട്ട വിചാരണയിലും വനിതാ ആശുപത്രി സൂപ്രണ്ടിനെ മർദിച്ചതിലും വസ്തുതകൾ പരിശോധിക്കാതെ ഡോക്ടർക്കെതിരെ...
തിരുവനന്തപുരം: മൃഗശാലയിലെ നൈല- ലിയോ എന്നീ സിംഹങ്ങൾക്ക് ജനുവരി 21ന് ജനിച്ച കുഞ്ഞുങ്ങൾ പിച്ചവെച്ചുതുടങ്ങി. നൈലയുടെ കഴിഞ്ഞ പ്രസവത്തിലെ കുഞ്ഞുങ്ങൾ ചത്തുപോയതിനാൽ ഇത്തവണ...
മെഡിക്കൽ കോളജ്: ആർ.സി.സിയിൽ സൗകര്യങ്ങള്‍ ഒരുക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ മികച്ച ഇടപെടല്‍ നടത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. പൊതുമേഖലയിലെ ആദ്യ റോബോട്ടിക്...
തിരുവനന്തപുരം : ഭക്തലക്ഷങ്ങൾ മനംനിറഞ്ഞ പ്രാർഥനയോടെ കാത്തിരുന്ന ആറ്റുകാൽ ഭഗവതിക്ഷേത്രത്തിലെ പൊങ്കാല ഉത്സവത്തിന് മംഗളകരമായ തുടക്കം. തിങ്കളാഴ്ച വൈകീട്ട് 5.30-ന് ദേവിയെ കാപ്പുകെട്ടി കുടിയിരുത്തിയതോടെ...
തിരുവനന്തപുരം : സംസ്ഥാന ജീവനക്കാരുടെ ശമ്പള പരിഷ്കരണം സംബന്ധിച്ച് പഠച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി പന്ത്രണ്ടാം ശമ്പള പരിഷ്കരണ കമ്മീഷനെ സര്‍ക്കാര്‍ നിയമിച്ചു. മുന്‍...
തിരുവനന്തപുരം : വിശുദ്ധ റമദാൻ മാസത്തെ ആത്മീയ വിശുദ്ധിയുടെയും സാമൂഹിക ഉത്തരവാദിത്വത്തിന്റെയും മാസമായി സ്വീകരിച്ച് സമൂഹത്തിൽ ധാർമ്മിക മൂല്യങ്ങൾ ശക്തിപ്പെടുത്തണമെന്ന് വിസ്‌ഡം ഇസ്‌ലാമിക്...
തിരു : ട്രിവാൻഡ്രം ഫൈൻ ആർട്സ് സൊസൈറ്റി യുടെ നേതൃത്വത്തിൽ ചെഷ്യർ ഹോമിൽസംഘടിപ്പിച്ച സ്നേഹ സ്പർശം പരിപാടി തിരുവനന്തപുരം ജില്ലാ ജഡ്ജ് ജോസ്...
ബിവറേജ്കളിൽ മദ്യം പൊതിയാനാവശ്യമായ ന്യൂസ് പേപ്പറുകൾ നൽകുന്നത് നിറുത്തലാക്കിയ നടപടി പുനരിശോധിക്കണമെന്ന് ആവിശ്യപ്പെട്ട് എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷിന് കത്ത്...
