പോത്തൻകോട് : കോവിഡ് രണ്ടാംഘട്ട വ്യാപനത്തിന്റെ സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി പോത്തൻകോട് പഞ്ചായത് പ്രസിഡണ്ട് ടി ആർ അനിൽകുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക യോഗം ചേർന്നു. പഞ്ചായത്തംഗങ്ങൾക്കു പുറമെ ആരോഗ്യ പ്രവർത്തകരും പങ്കെടുത്തു ..
കോവിഡ് വാക്സിൻ എടുക്കുന്നതിന്റെയും മാസ്ക് വക്കുന്നതിന്റെയും സാമൂഹിക അകലം പാലിക്കുന്നതിന്റെയും പ്രാധാന്യം വ്യക്തമാക്കി ബോധവൽക്കരണം നടത്തും.വാക്സിൻ നൽകുന്നതിന് പഞ്ചായത് ഓഫീസ് കേന്ദ്രീകരിച്ച് ഒരു ഓഫീസ് കൂടി തുടങ്ങും
