കൊറ്റാമം പുതുക്കുളം റോഡിൽ ഇന്നലെ രാവിലെ 11.10ന് ആണ് തീ പടർന്നത്…
ലോറിയിലെ ജീവനക്കാരൻ ആണ് ലോറിയുടെ മുൻ ഭാഗത്ത് അടിയിൽ നിന്ന് നിന്ന് തീ പടരുന്നത് ആദ്യം കണ്ടത്.സമീപ വീട്ടിൽ സിലിണ്ടർ എത്തിച്ച മടങ്ങവേ ആണ് സംഭവം…
ഉടൻതന്നെ നാട്ടുകാർ എത്തി ലോറിയിൽ നിന്ന് സിലിണ്ടറുകൾ മാറ്റി ബാറ്ററി കണക്ഷൻ ഊരിയ ശേഷം.വീടുകളിൽ നിന്ന് ഹോസുകൾ വഴി വെള്ളം എത്തിച്ച് തീ കെടുത്തി.
