തിരുവനന്തപുരം∙ജില്ലയിൽ ഇന്നലെ 422 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു ജില്ലയിൽ 3,227 പേർക്കാണ് കോവിഡ് ബാധിച്ചത് .കോ.വിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തതിനു 397 പേർക്ക് എതിരെ നടപടിസ്വീകരിച്ചു 145 പേർക്കെതിരെ എപ്പിഡെമിക് ഡിസീസസ്ഓർഡിനൻസ് പ്രകാരം കേസെടുത്തു. മാസ്ക് ധരിക്കാത്തതിന് 244 പേരിൽ നിന്നും 1,22,000 രൂപ പിഴ ഈടാക്കുകയും ചെയ്തു. പരിശോധന കൂടുതൽ കാര്യക്ഷമമാക്കുമെന്നു കമ്മിഷണർ ബൽറാംകുമാർ ഉപാധ്യായ അറിയിച്ചു..
