തിരുവനന്തപുരം കോർപ്പറേഷനിലെ
പെരുന്താന്നി ഈഞ്ചയ്ക്കൽ
റെസിഡൻസ് അസോസിയേഷൻ
പ്രദേശം, നഗരൂർ ഗ്രാമപഞ്ചായത്തിലെ
ദർശനവട്ടം ചെക്കലക്കോണം
കോളനി, ആര്യനാട്
ഗ്രാമപഞ്ചായത്തിലെ ചൂഴ പേഴുമുട്
പ്രദേശം, കാഞ്ഞിരമൂട് പഴയ
കച്ചേരിനട റോഡ് എന്നിവിടങ്ങളിൽ
ഏർപ്പെടുത്തിയിരുന്ന
കണ്ടെയിൻമെന്റ് സോൺ
നിയന്ത്രണങ്ങൾ പിൻവലിച്ചു.
