തിരുവനന്തപുരം കോർപ്പറേഷനിൽ
ശ്രീകണ്ശ്വരം, പെരുന്താന്നി,
പാൽകുളങ്ങര, കൂന്തള്ളൂർ,
പാങ്ങോട് ഗ്രാമപഞ്ചായത്തിലെ
കാക്കനിക്കര, അടപ്പുപാറ, ബാലരാമപുരം
ഗ്രാമ പഞ്ചായത്തിലെ പുള്ളിയിൽ
എന്നീ പ്രദേശങ്ങൾ കണ്ടെയിൻമെന്റ്
സോണായും തിരുവനന്തപുരം
കോർപ്പറേഷനിലെ പുന്നയ്ക്കാമുഗൾ
വട്ടവിള പ്രദേശത്ത
മെട്രോ കണ്ടെയിൻമെന്റ്
സോണായും പ്രഖ്യാപിച്ചു.
