റമദാൻ മാസപ്പിറവി കാണുന്നവർ അറിയിക്കണമെന്ന ഖാസിമാരായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ (0483 2836700) ,സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡൻ്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, സമസ്ത ജനറൽ സെക്രട്ടറി പ്രഫ.കെ ആലിക്കുട്ടി മുസ്ല്യാർ (9447630238),കോഴിക്കോട് ഖാസിമാരായ മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി(9447172149), നാസർ ഹയ്യ് ശിഹാബ് തങ്ങൾ പാണക്കാട് (9447405099) എന്നിവർ അറിയിച്ചു.
