പാരിപള്ളി ജംഗ്ഷന് സമീപം റെഡിമിക്സ് വാഹനം അപകടത്തിൽ പെട്ടു ഹെവി വാഹനം റോഡിനു കുറുകെ മറിഞ്ഞത് റോഡിലേക്ക് ഡീസൽ ചോർന്നു അപകട ഭീഷണി ഉയർത്തിയിരുന്നു അപകടങ്ങൾ ഒഴിവാക്കുന്നതിനായി കല്ലമ്പലം അഗ്നിരക്ഷ നിലയത്തിലെ ASTO രാജേഷ് കുമാറിന്റെ നേതൃത്വത്തിൽ സംഭവ സ്ഥലത്ത് എത്തി രക്ഷാപ്രവർത്തനവും റോഡിലെ ഡീസലും കഴുകി വൃത്തിയാക്കി വാഹനത്തിൽ ഉണ്ടായിരുന്ന ഡ്രൈവർ ക്ലീനർ എന്നിവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു തോന്നയ്ക്കൽ നിന്നും കൊല്ലത്തേക്ക് പോയ വാഹനം ആണ് അപകടത്തിൽ പെട്ടത് ക്രൈൻ ഉപയോഗിച്ച് വാഹനത്തെ റോഡ് അരുകിലേക്ക് മാറ്റി ഗതാഗതം സുഗമമാക്കി.
