മംഗലപുരം പോലീസ് സ്റ്റേഷൻ പരിധിയിൽ ടെക്നോ സിറ്റിക്കു സമീപം 09 – 04 – 21 വെള്ളിയാഴ്ച രാത്രി 8 മണിയോടെ വാഹനം തടഞ്ഞു നിർത്തി ആക്രമിച്ച് 100 പവനോളം സ്വർണ്ണം കവർന്ന പ്രതികളുടെ രേഖാ ചിത്രം ഇതോടൊപ്പം ചേർക്കുന്നു. ഈ ചിത്രവുമായി സാമ്യമുള്ളവരുടെ വിവരങ്ങൾ അറിയുന്നവർ ഈ നമ്പരുകളിൽ അറിയിക്കുക
ജില്ലാ പോലീസ് മേധാവി -9497996985
ആറ്റിങ്ങൽ DySP – 9497990019
ISHO മംഗലപുരം – 9497947114
