തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ്- 19 രണ്ടാം തരംഗം ശക്തമായി പടരുന്നതിനിടെ നിയന്ത്രണങ്ങൾ കടുപ്പിക്കാൻ തിരുമാനം.ചീഫ് സെക്രട്ടറി ഡോ.വി.പി ജോയ്യുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് ആൾക്കൂട്ടം കർശനമായി നിയന്ത്രിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ തീരുമാനമായത്.
പ്രധാന നിയന്ത്രങ്ങൾ
പൊതുപരിപാടികളിൽ 200 പേർക്ക് മാത്രം
അടച്ചിട്ട മുറികളിലുള്ള പരിപാടികളിൽ 100 പേർ
രണ്ട് മണിക്കൂറിൽ കൂടുതൽ പരിപാടികൾ പാടില്ല
കടകളുടെ പ്രവർത്തന സമയം രാത്രി 9 വരെ മാത്രം
ഹോട്ടലുകളിൽ പരമാവധി പാഴ്സല്യകൾ നൽകാൻ നിർദ്ദേശം
ആർ.ടി.സി.ആർ പരിശോധന വ്യാപിപ്പിക്കും
ടെലി മെഡിഡിന് മുൻഗണന നൽകണം
വിവാഹങ്ങളിൽ പാക്കറ്റ് ഫുഡ് വിതരണം ചെയ്യണം
