കിളിമാനൂർ ചൂട്ടയിൽ ജംഗ്ഷന് സമീപം അപകട മാം വിധം11 KV ലൈനിലൂടെ റോഡിന് കുറുകേ വീണതെങ്ങ് ആറ്റിങ്ങൽ ഫയർ&റസ്ക്യൂ ടീമംഗങ്ങളായ ASTO .മനോഹരൻപിള്ളയുടെ നേതൃത്വത്തിൽ ASTO, സജിത്ലാൽ SFRO മാരായ ഷൈൻജോൺ, മനുവിനായർ, വിദ്യാരാജ്, രാജഗോപാൽ എന്നിവർ ചേർന്ന് തെങ്ങ് മുറിച്ച് മാറ്റി അപകട സാധ്യത ഇല്ലാതാക്കി ഗതാഗതം പുനസ്ഥാപിച്ചു
