
രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും വേണ്ടി തന്റെ ജീവൻ ബലിയർപ്പിച്ച,, ജനഹൃദയങ്ങളിൽ ഇന്നും ജീവിക്കുന്ന ഉരുക്കു വനിത മുൻ ഇന്ത്യൻ പ്രധാനമന്ത്രി.ഇന്ദിരാ പ്രിയദർശിനിയുടെ രക്തസാക്ഷി ദിനമായ ഒക്ടോബർ 31.ന് കെപിസിസി ഇൻഡസ്ട്രീസ് സെൽ ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റി നടത്തിയ അനുസ്മരണ യോഗം ഡിസിസി. മുൻ അംഗം ആറ്റിങ്ങൽ സുരേഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം ചെയർമാൻ ഷൈജു ചന്ദ്രൻ അധ്യക്ഷത വഹിച്ചു. .എച്ച്. ബഷീർ, ആർ. തുളസീദാസ്, കെ. സുരേന്ദ്രൻ നായർ, കിരൺ കൊല്ലമ്പുഴ, പി. അനിൽകുമാർ, യു. പ്രകാശ്, മോഹനൻ നായർ, സുരേഷ് ബാബു, എസ്. ഭാസി, ജോയി, ജെ. പ്രീതീഷ് , റിജിൽ ഷാൻ, നിസാമുദ്ദീൻ, ആലംകോട് പ്രകാശ്, വാസുദേവൻ, മ്പുചീന്ദ്രൻ നായർ, വീരളം ബിനു, മഹേന്ദ്രൻ, സജീവ് കുമാർ, സന്തോഷ്, ജയകുമാർ, ഒ ഐ സി സി, സലീം, സേവാദൾ ബ്ലോക്ക് പ്രസിഡണ്ട്. ആർ അരുൺകുമാർ, ശ്രീമതി. ഇന്ദിര സുകുമാരൻ, സിന്ധു പ്രസാദ്, ശ്രീലത, തനൂജ, ഇന്ദുലേഖ തുടങ്ങിയവർ പങ്കെടുത്തു.
