മധുവും ബീനയും കല്ലമ്പലം ഫാർമസി ജംഗ്ഷനിൽ തിരുവാതിര ഫ്രൂട്ട്സ് &വെജിറ്റബിൾ നടത്തി വരികയാണ്..
സാധാരണക്കാരിൽ സാധാരണക്കാരായ ഇവർ നാടിനെ ഹൃദയത്തോട് ചേർക്കുന്നു എന്നതിന്റെ പരസ്യമായ അർത്ഥം.ഇതാണ്
അവരുടെ വാർഡിലെ തന്നെ കോൺഗ്രസ് കെയർ വർക്കലയുടെ വോളന്റിയർ സെയ്ദലി വർക്കലയെ വിളിച്ച്..
ഈ ഗതിഘട്ട കാലത്തു അതിജീവനത്തിന്റെ മാർഗത്തിൽ പച്ചക്കറി കിറ്റുകൾ നൽകി ഒപ്പം കൂടി..
ഒന്നുമില്ലായ്മയിൽ നിന്നും എല്ലാം ഉണ്ട്
യൂത്ത്കോൺഗ്രസ്സ് നേതാവും INTUC നിയോജകമണ്ഡലം പ്രസിഡന്റും ആയ പി. ജെ. നൈസാം കിറ്റുകൾ ഏറ്റുവാങ്ങി
യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് ഹനസ് നാസർ
KSU നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് സെയ്ദലി വർക്കല എന്നിവർ
