2021 മെയ് 8 മുതൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ കോവിഡ് ആശുപത്രിയായ തിരുവനന്തപുരംമെഡിക്കൽ കോളേജിലേയ്ക്ക് ആരോഗ്യ പ്രവർത്തകരെ കൊണ്ടുപോകുന്നതിനായി ആറ്റിങ്ങൽ യൂണിറ്റിൽ നിന്നും കെ എസ് ആർ ടി സി ബസ്സ് സർവ്വീസ് 08-05-2021 മുതൽ ആരംഭിച്ചു
സമയ വിവരം
ആറ്റിങ്ങൽ – മെഡി: കോളേജ്
രാവിലെ 06:30
ഉച്ചയ്ക്ക്: 12:00
വൈകു: 17.30
മെഡി: കോളേജ് – ആറ്റിങ്ങൽ
രാവിലെ : 08:30
ഉച്ചയ്ക്ക്: 14:00
വൈകു: 19:45
